വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം നടത്തി.
വൈക്കം മുഹമദ് ബഷീരിന്റ എഴുത്തും ജീവിതവും കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്തത് ബഷീറിന്റെ കൃതികള്‍ (കുട്ടികള്‍ വായിച്ചതും വയിക്കതതുമായ ) അവയിലെ ഭാഷ,ജീവിതം ഏന്നിവയെക്കുറിച്ചുള്ള അവബോധം
നല്‍കുന്ന രീതിയില്‍ ചില മാതൃകകള്‍ കുട്ടികളുടെ മുന്നില്‍ വച്ചു.
ഭാഷ കൊണ്ടും അനുഭവം കൊണ്ടും ബഷീര്‍ സൃഷ്ട്ടിച്ച വ്യത്യസ്തകള്‍ കുട്ടികള്‍ക്ക് ബോധ്യപെടുകയുണ്ടായി അവര്‍ തന്നെ അവയില്‍ ചിലത് അവതരിപ്പിക്കുകയും ചെയ്തു
ആനപ്പൂടയുടെ ചില ഭാഗങ്ങള്‍ വായിച്ചു.പാത്തുമ്മയുടെ ആടിലെ ചില ഭാഗങ്ങള്‍ ചര്‍ച്ചചെയ്തു .ബഷീറിന്റെ കൃതികളുടെ വായന പ്രവര്‍ത്തനമായ് നല്‍കി .
No comments:
Post a Comment