സയന്‍സ് ക്ലബ്
കണ്‍വീനര്‍ : ഗീത . എം. ജി.
സോഷ്യല്‍ സയന്‍സ് ക്ലബ് :
കണ്‍വീനര്‍ : സുശീല. എം .
ഗണിത ശാസ്ത്ര ക്ലബ്
കണ്‍വീനര്‍ : ഗീത. കെ . എം .
പരിസ്ഥിതി ക്ലബ് :
കണ്‍വീനര്‍ : സുരേഷ് കുമാര്‍. വി
ഐ.ടി ക്ലബ്
കണ്‍വീനര്‍ : മനു ചന്ദ്രന്‍
ഇംഗ്ലീഷ് ക്ലബ്
കണ്‍വീനര്‍ : ദീപ. ആര്‍
Monday, January 17, 2011
Friday, January 7, 2011
സാമൂഹ്യ ശാസ്ത്രമേള
ഐ ടി ട്രെയിനിംഗ്
സ്കൂളുകളിലെ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക് നോളജി) പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ടി@ സ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് അവധിക്കാലത്ത് സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള രണ്ടു ദിവസത്തെ ഐ.ടി.പരിശീലനം നടത്തി . രണ്ടു ഘട്ടങ്ങളിലായി നടത്തിയ പരിശീലനത്തില്‍ ൪൦ കുട്ടികള്‍ പങ്കെടുത്തു. മനുചന്ദ്രന്‍ , ഗീത. എം . ജി , ഗീത . കെ . എം എന്നിവര്‍ നേതൃത്വം നല്‍കി. . പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കി.
Subscribe to:
Posts (Atom)