Title

എട്ടാം ക്ലാസ്സിലെ കുട്ടനാട് കായലും ജന ജീവിതവും എന്ന അദ്ധ്യായം പഠിപ്പിക്കാന്‍ സഹായകമായ ഒരു വീഡിയോ Social Science ലിങ്കില്‍ അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ചുള്ള പ്രസന്റെഷന്‍സ് സയന്‍സ് ലിങ്കില്‍

Friday, June 17, 2011

Tuesday, June 7, 2011

ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനം .
ജൂണ്‍ ആറിനു പരിസ്ഥിതി ദിനാഘോഷം നടത്തി. സ്കൂള്‍ പ്ലാസ്റ്റിക്‌ വിമുക്തമാക്കാന്‍ തീരുമാനിച്ചു.
അതോടൊപ്പം എല്ലാ വിദ്യാ ര ഥികളും അധ്യാപകരും മഷിപേന ഉപയോഗിക്കാനും തീരുമാനിച്ചു.
എല്ലാ വിദ്യാര്‍ഥികള്‍ക്കും വൃക്ഷ തൈകള്‍ വിതരണം ചെയ്തു. സ്കൂള്‍ പരിസരത്ത് പച്ചക്കറി കൃഷി ആരഭിച്ചു.
വൃക്ഷ തൈകള്‍ സ്കൂള്‍ ഗ്രൌണ്ട് നു ചുറ്റും നട്ടു. പരിസ്ഥിതി ക്ലബ്‌ കണ്‍വീനര്‍ ശ്രി: സുരേഷ് കുമാര്‍ , അധ്യാപകരായ ശ്രിമതി അനിത തങ്കം , ക . എം . ഗീത എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവേശനോത്സവം

ജൂണ്‍ ഒന്നാം തീയതി പ്രവേശനോല്സവത്തോടനുബന്ധിച്ചു നവാഗതരെ സ്വീകരിച്ചു .

Monday, January 17, 2011

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്‌
കണ്‍വീനര്‍ : ഗീത . എം. ജി.

സോഷ്യല്‍ സയന്‍സ് ക്ലബ്‌ :

കണ്‍വീനര്‍ : സുശീല. എം .

ഗണിത ശാസ്ത്ര ക്ലബ്‌

കണ്‍വീനര്‍ : ഗീത. കെ . എം .

പരിസ്ഥിതി ക്ലബ്‌ :

കണ്‍വീനര്‍ : സുരേഷ് കുമാര്‍. വി

ഐ.ടി ക്ലബ്‌

കണ്‍വീനര്‍ : മനു ചന്ദ്രന്‍

ഇംഗ്ലീഷ് ക്ലബ്‌

കണ്‍വീനര്‍ : ദീപ. ആര്‍

Friday, January 7, 2011

സാമൂഹ്യ ശാസ്ത്രമേള


പാലക്കാട്‌ ജില്ല സാമൂഹ്യ ശാസ്ത്ര മേളയില്‍ പ്രാദേശിക ചരിത്ര രചനയില്‍ ഒന്നാംസ്ഥാനം നേടിയ ശ്രീലക്ഷ്മി . പി . ആര്‍.

http://www.youtube.com/watch?feature=player_embedded&v=RBKuqbNHPPM#!

ഐ ടി ട്രെയിനിംഗ്






സ്കൂളുകളിലെ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക് നോളജി) പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ടി@ സ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് അവധിക്കാലത്ത് സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള രണ്ടു ദിവസത്തെ ഐ.ടി.പരിശീലനം നടത്തി . രണ്ടു ഘട്ടങ്ങളിലായി നടത്തിയ പരിശീലനത്തില്‍ ൪൦ കുട്ടികള്‍ പങ്കെടുത്തു. മനുചന്ദ്രന്‍ , ഗീത. എം . ജി , ഗീത . കെ . എം എന്നിവര്‍ നേതൃത്വം നല്‍കി. . പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കി.